മൂസാൻ

കല്യാശ്ശേരി: മാങ്ങാട് യൂനിവേഴ്സിറ്റിക്ക് സമീപം കെ.പി. (71) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നജീബ്, നജീമ, നബീല. മരുമക്കൾ: റഷീദ്, ഹൈദർ, മുംതാസ്. സഹോദരൻ: പരേതനായ അഹമ്മദ് കുട്ടി. ദേവദാസൻ കല്യാശ്ശേരി: കെ. കണ്ണപുരം പാറപ്പുറത്തെ മണ്ട്യൻ ദേവദാസൻ (56) നിര്യാതനായി. ഭാര്യമാർ: പരേതയായ സിന്ധു, സുമ ഏഴോം. മക്കൾ: ആകാശ്, ആദർശ്. മരുമകൾ: വൃന്ദ. സഹോദരങ്ങൾ: പരേതനായ രാമദാസൻ, ഹരിദാസൻ, ശിവദാസൻ, മധൂസൂദനൻ. സഞ്ചയനം ചൊവ്വാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.