പനമരം: പരേതനായ കാരി കുയ്യൻ അബൂബക്കറിന്‍റെ ഭാര്യ (95) നിര്യാതയായി. മക്കൾ: ഖദീജ, മുഹമ്മദ്, മജീദ്, സലീം, റഷീദ്. മരുമക്കൾ: നഫീസ, സമീറ, ഹഫ്സത്ത്, മാജിദ. SUNWDD4 Ayisha പാത്തുമ്മക്കുട്ടി മേപ്പാടി: കുന്നമംഗലം വയലിൽ താമസിക്കുന്ന പരേതനായ കുട്ട്യാലിയുടെ ഭാര്യ അച്ചിപ്പറ പാത്തുമ്മക്കുട്ടി (80) നിര്യാതയായി. മക്കൾ: സുലൈമാൻ (കുവൈത്ത്), അബ്ദുൽഅസീസ്, സുഹറ, ഉമ്മുക്കുൽസു. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് മേപ്പാടി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. SUNWDD5 Pathummakkutti പാത്തുമ്മക്കുട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.