കണ്ണാടിപ്പൊയിൽ: പരേതനായ കെ.പി. കുമാരന്റെ മകൻ പിണ്ഡംനീക്കിയിൽ കെ.പി. (64) നിര്യാതനായി. മാതാവ്: കാർത്യായനി. ഭാര്യമാർ: സൗദ (കൊട്ടാരമുക്ക്), ശോഭന (കുറ്റ്യോറക്കണ്ടി). മക്കൾ: ബേബി ധന്യ (സ്റ്റാഫ് നഴ്സ്, ഗവ. ആയുർവേദ ആശുപത്രി പന്നിക്കോട്ടൂർ), ധനീഷ് ബേബി (വിമുക്തഭടൻ), അക്ഷയ് (ഇൻഫോ പാർക്ക് കൊച്ചി). മരുമക്കൾ: സതീശ് നാരായണൻ (പ്രധാനാധ്യാപകൻ, പുളിക്കൽ എ.യു.പി.എസ്), സി.കെ. നിമ്മി (ഇന്ത്യൻ റെയിൽവേ, ചെന്നൈ), ആതിര (ഇൻഫോപാർക്ക്, കൊച്ചി). സഹോദരങ്ങൾ: സുഗതൻ, ഭരതൻ, പ്രതാപൻ, പരേതനായ ലോഹിതാക്ഷൻ. സഞ്ചയനം വ്യാഴാഴ്ച. ഖദീജ കരുവൻതിരുത്തി: എളമരം താമസിക്കുന്ന നൗഞ്ഞിയിൽ കമ്മദ്കുട്ടിയുടെ മകൾ ഖദീജ ((72) നിര്യാതയായി. മക്കൾ: മറിയ, സുഹറ, സജിത, ഷാഹിറ ബാനു, റംല, പരേതരായ സുബൈദ, റസിയ. മരുമക്കൾ: ഉമർ തിരുവമ്പാടി, മോയ്‌ൻകുട്ടി എടവണ്ണപ്പാറ, അബ്‌ദുൽ അസീസ് വാവൂർ. മുജീബ് പുളിക്കൽ, ഫൈസൽ തിരുവമ്പാടി, മുഹമ്മദ് ഫൈസി ചുള്ളിക്കാപറമ്പ്. സഹോദരങ്ങൾ: മുഹമ്മദ്, കമ്മു, നഫീസ, പാത്തുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.