വാസു

പാപ്പിനിശ്ശേരി: ധർമക്കിണറിനു സമീപം നിരിച്ചൻ (67) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. പിതാവ്: പിത്താരി. മാതാവ്: പാഞ്ചു. ഭാര്യ: ഗീത. മക്കൾ: നീതു (കനറാ ബാങ്ക്, കുടക്), നീതി (ബോണ്ടുവെൽ, കീരിയാട്), പരേതനായ നിഖിൽ. മരുമക്കൾ: ബിജു (പൊലീസ്). സഹോദരങ്ങൾ: കല്യാണി (അഴീക്കൽ), യശോദ, നാരായണി (ഇരുവരും പാപ്പിനിശ്ശേരി), പരേതയായ ജാനകി. സഞ്ചയനം ചൊവ്വാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.