ചെറുകുന്ന്: പള്ളിച്ചാൽ ഒദയമ്മാടം റെയിൽവേ ഗേറ്റിന് സമീപം മുങ്ങത്ത് ഹൗസിൽ കെ. (80) ഒഴക്രോത്ത് നിര്യാതയായി. ഭർത്താവ്: പരേതനായ മുങ്ങത്ത് നാരായണൻ. മകൻ: എൻ. ശരവണൻ. മരുമകൾ: രേഷ്മ മുക്കുന്ന്. സഹോദരങ്ങൾ: ലക്ഷ്മി (ബംഗളൂരു), മാലതി, പരേതരായ ഗോവിന്ദൻ, ഭാസ്കരൻ. സഞ്ചയനം ചൊവ്വാഴ്ച. k.sarada 80 death cherukunnu.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.