അന്നമ്മ

വെള്ളാട്: പരേതനായ കപ്പലുമാക്കൽ ജോസഫിന്റെ ഭാര്യ (86) നിര്യാതയായി. കൈനകരി പരുത്തിക്കളത്തിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു, ഷൈനമ്മ, ലൈനിച്ചൻ, ലെൻസ്‌, പരേതനായ ജിബിച്ചൻ. മരുമക്കൾ: സലോമി, രാജു, ലിൻസി, മോളി. സംസ്കാരം തിങ്കളാഴ്ച 9.30ന് വെള്ളാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. Annamma (86) Vellad 9495336663 Attachments area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.