മാനന്തവാടി: ജില്ല ആശുപത്രി റിട്ട. നഴ്സിങ് അസിസ്റ്റന്‍റ് തലപ്പുഴ ഇടിക്കര കണിക്കുടിയിൽ (59) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അമൽ, ഗായത്രി. SUNWDD1 Sunil kumar ഖദീജ സുൽത്താൻബത്തേരി: നഗരത്തിലെ മുള്ളൻകുന്ന് പരേതനായ ഭൂപതി മമ്മുവിന്‍റെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: പരേതനായ മുഹമ്മദ്, പാത്തൂട്ടി, ജബ്ബാർ, ഖദ്ദാഫി, മൊയ്തീൻ, അലീമ, ഗഫൂർ, ഫൈസൽ, നൗഷാദ്, റൈഹാനത്ത്, ഷബീർ. മരുമക്കൾ: എൻ. ബാദുഷ (വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്‍റ്), ഹംസ തോട്ടുങ്കൽ, നബീസ, ഫസീന, ഷഹർബാൻ, റംല, റുബീന, നസീറ, ജസീല. SUNWDD2 Khadeeja ഖദീജ കുഞ്ഞുട്ടി അമ്പലവയൽ: ടൗണിലെ മത്സ്യവ്യാപാരി കുഞ്ഞുട്ടി (കുഞ്ഞി കമ്മു -48) നിര്യാതനായി. ഭാര്യ: സാറാ ബീവി. മക്കൾ: ഫായിദ് ഫാസിൽ, ഫസ്ന ഫാത്തിമ. മരുമക്കൾ: ഷംനാസ് മുഹമ്മദ്, സഹല തസ്നി. SUNWDD3 Kunjutti കുഞ്ഞുട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.