നാരായണൻ

കല്യാശേരി: ഇരിണാവ് ഹിന്ദു എൽ.പി.സ്കൂളിന് സമീപം താമസിക്കുന്ന വി.വി. ടെയ്‍ലർ (75) നിര്യാതനായി. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: നിജിൻ, ജീന, ജീവ. മരുമകൾ: പ്രിയങ്ക (അഴീക്കോട്). സഹോദരങ്ങൾ: ജാനകി, സരോജിനി, ലഷ്മണൻ, പരേതനായ ദാമോദരൻ. സഞ്ചയനം ശനിയഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.