ബാലൻ

തലശ്ശേരി: കൈവട്ടം കരിമ്പിൽ ഹൗസിൽ കെ.പി. (91) നിര്യാതനായി. ഭാര്യ: പരേതയായ കെ.പി. രാധ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ജ്യോതി, ജയരാജൻ, ബീന, റീന, സുനിൽകുമാർ, റീജ, ഷാജി, പുഷ്പമിത്രൻ. മരുമക്കൾ: രാഘവൻ, മോഹനൻ, സുകുമാരൻ, പ്രമോദ്, ചിത്ര, സുധിന, പ്രീത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കണ്ടിക്കൽ സ്നേഹതീരം ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.