ആയിഷ

ഇരിക്കൂർ: ആയിപ്പുഴ കാളാമ്പറയിലെ പരേതനായ പുത്തൻപുര മമ്മദിന്റെ ഭാര്യ കെ.ടി. (68) നിര്യാതയായി. മക്കൾ: ഫാത്തിമ, ഹമീദ്, സക്കിയ, യഹിയ, ആലിയത്ത്, ദാവൂദ്, ബുഷ്‌റ, യൂസുഫ്, യഅഖൂബ്. മരുമക്കൾ: (നടുവിൽ), സുഹറ (വേങ്ങാട്), റഖീബ് (ഇരിക്കൂർ), നയലൂഫ്, ബഷീർ, റംഷാന, ഷഹ്‌ന, പരേതരായ അബു, മൊയ്‌തു. സഹോദരങ്ങൾ: നബീസ, മമ്മദ്, പരേതനായ മേമി. ചിത്രം: കെ.ടി. അമ്മിണി തൃക്കരിപ്പൂർ: എടാട്ടുമ്മൽ മുളമുക്കിലെ സി. അമ്മിണി (78) നിര്യാതയായി. സഹോദരങ്ങൾ: പുഷ്പവല്ലി, യശോദ(മാണികുഞ്ഞി), പരേതരായ കുഞ്ഞിരാമൻ, ചിണ്ടൻ, കുഞ്ഞിക്കണ്ണൻ, അമ്പു, രാമൻ കുറ്റൂർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.