എബ്രഹാം

ബംഗളൂരുവിൽ നിര്യാതനായി മടമ്പം: ആദ്യകാല കുടിയേറ്റ കർഷക കുടുംബമായ കടുതോടിൽ പരേതരായ തോമസ്- അന്നമ്മ ദമ്പതികളുടെ മകൻ കടുതോടിൽ (74) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: ജയ (കല്ലറ വടക്കുന്നപ്പുഴ മുരിയൻകോട്ട് കുടുംബാംഗം). മക്കൾ: ടോണി, ഡോ. സോണിയ. മരുമക്കൾ: ഫ്ലാവി വാണിയപുരയിടത്തിൽ മറ്റക്കര (അധ്യാപിക), ഡോ. ടെസ്മോൻ മുളവനാൽ (രാജപുരം). സഹോദരങ്ങൾ: ജോസ്, മാത്യു (കൂടല്ലൂർ), സിസ്റ്റർ അനിറ്റ എസ്.എം.എം (കുംഭകോണം), സിസ്റ്റർ വിൻസി എസ്.എം.എം (ഊട്ടി), മേരിക്കുട്ടി ചെലമൂട്ടിൽ, ഗ്രേസി ഉതിരക്കല്ലേൽ (മടമ്പം), സ്റ്റെല്ല അഞ്ചാനിക്കൽ (പയ്യാവൂർ), ഷൈനി പറമ്പേട്ട് (മടമ്പം). സംസ്കാരം ബുധനാഴ്ച 1.30ന് ബംഗളൂരു സ്വർഗറാണി ദേവാലയ സെമിത്തേരിയിൽ. Abraham (74) Madambam.jpg NB:കോട്ടയം എഡിഷനിലും വേണം 9495336663

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.