ത്രേസ്യാമ്മ

ചെമ്പന്തൊട്ടി: പരേതനായ മലേത്താഴത്ത് ജോസഫിന്റെ ഭാര്യ (85) നിര്യാതയായി. താഴത്തുവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, ആലിസ്, ലാലു, ജിജി, ആന്റോ. മരുമക്കൾ: ടോമി വാളിപ്ലാക്കൽ (പൈസക്കരി), സെബാസ്റ്റ്യൻ പാണ്ട്യാംമാക്കൽ (ചെമ്പേരി), സിസിലി കൊച്ചുപുരയ്ക്കൽ, സിലി എഴുപറയിൽ, ഷേർളി വെള്ളിമൂഴിയിൽ. സംസ്കാരം ബുധനാഴ്ച 4.30ന് ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. Thresiamma (85) Chempanthotty.jpg 9495336663

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.