ജാനു

കൂത്തുപറമ്പ്: മൂര്യാട് പൊന്നി നിവാസിൽ എ. (94) നിര്യാതയായി. ഭർത്താവ്: എരുവട്ടി പൂളബസാറിലെ പരേതനായ ചാത്തുക്കുട്ടി. മക്കൾ: കോമള (കോട്ടയം വനിത സൊസൈറ്റി), ഭാഗ്യലത (മൂര്യാട്), പരേതരായ രവി മേസ്ത്രി, സുരൻ മേസ്ത്രി. മരുമക്കൾ: ഷൈലജ, സുഷമ, പരേതരായ ശ്രീധരൻ, രാജൻബാബു. സഹോദരങ്ങൾ: പരേതരായ അച്യുതൻ, അനന്തൻ, കുമാരൻ. janu 94 ktprmb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.