പാത്തുമ്മ

ഉരുവച്ചാൽ: നീർവേലി കേളോത്ത് കുന്നുംപുറത്ത് (93) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: അബൂട്ടി, ബീബി, അസ്മ, മുഹമ്മദലി, ബഷീർ, ജമീല, ഗഫൂർ. pathumma -subair uruvachal പത്മിനി ചൊക്ലി: കിടഞ്ഞി യു.പി സ്കൂൾ റിട്ട. അധ്യാപിക കുന്നുമ്മൽ പത്മിനി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ. ലക്ഷ്മൺ ദാസ്. മകൾ: രഞ്ജിത (റിട്ട. ഹെഡ്മിസ്ട്രസ്, പാതിരിപ്പറ്റ യു.പി സ്കൂൾ). മരുമകൻ: കൃഷ്ണ വിദ്യാസാഗർ (റിട്ട. അധ്യാപകൻ, പാതിരിപ്പറ്റ യു.പി സ്കൂൾ). സഹോദരങ്ങൾ: ഡോ. രാഘവൻ, ബാലകൃഷ്ണൻ (പുതുച്ചേരി), സരള (വടകര), പരേതരായ മുകുന്ദൻ മാസ്റ്റർ, കരുണാകരൻ, കുഞ്ഞിരാമൻ മാസ്റ്റർ, സുശീല, മാധവി, വാസുദേവൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT