മനോഹരൻ

പാനൂർ: കടവത്തൂർ വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ പയേരി ശ്രീനിലയത്തിൽ (57) നിര്യാതനായി. പരേതനായ കെ.പി. അച്യുതന്റെയും ഭാനുമതിയുടെയും മകനാണ്. ഭാര്യ: സുഷമ (അധ്യാപിക, കൊളവല്ലൂർ യു.പി സ്കൂൾ). മക്കൾ: ധ്യാൻ, ധീരജ്. സഹോദരങ്ങൾ: ഇന്ദിര, രാമദാസ് (ബ്രാഞ്ച് മാനേജർ, കേരള ബാങ്ക്, പാനൂർ), ഷീല. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. Obit mano pnr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.