കുഞ്ഞിക്കണ്ണൻ

പേരാമ്പ്ര: നരയംകുളം അരയംമാട്ട് മീത്തൽ (89) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: ഗീത (ആശാവർക്കർ), രാഹുലൻ (സി.പി.എം നരയംകുളം ബ്രാഞ്ച് അംഗം), നിഷ. മരുമക്കൾ: പ്രകാശൻ (പാവങ്ങാട്‌), മോളി (സി.പി.എം നരയംകുളം ബ്രാഞ്ച് അംഗം), സദൻ കല്പത്തൂർ (ഭാഷാശ്രീ മാസിക, എഡിറ്റർ). സഹോദരങ്ങൾ: കോമത്ത് ഗോപാലൻ, കാർത്യായനി വയനാട്, ദേവി നന്മണ്ട, പരേതരായ കേളപ്പൻ, കരുണാകരൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ചോയ്യ്യന്‍ പയ്യോളി: മുതിർന്ന കോൺഗ്രസ് പ്രവർത്തകനായിരുന്ന പെരുമാള്‍പുരം ഹരിജന്‍ കോളനിയില്‍ ചോയ്യ്യന്‍ (95) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കള്‍: ബേബി, ദിനേശന്‍, കമല, സുശീല. മരുമക്കള്‍: മോളി, അഞ്ജലി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.