മാധവിഅമ്മ

കണ്ണപുരം: തൃക്കോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിനുസമീപം പരേതനായ രാമൻ ഗുരുക്കളുടെ ഭാര്യ (98) നിര്യാതയായി. മക്കൾ: ദാസൻ (ചന്തേര), ഹരിദാസൻ (വീവേഴ്സ്), രാമകൃഷ്ണൻ (റിട്ട. ചൊവ്വ സ്പിന്നിങ്), സുശീല (ചന്തേര), പരേതനായ വിശ്വൻ കണ്ണപുരം. മരുമക്കൾ: പുരുഷോത്തമൻ ജ്യോത്സ്യർ (ചന്തേര), പങ്കജം, പരേതയായ ഗൗരി, സീന (ഗുഡ് വുഡ് പ്രൊഡക്ട് ധർമശാല). സഹോദരങ്ങൾ: നാരായണി (മാങ്ങാട്), പരേതരായ നാരായണൻ ഗുരുക്കൾ (ബാവുപ്പറമ്പ്), കുഞ്ഞിരാമൻ വൈദ്യർ (കൂവോട്). സഞ്ചയനം വ്യാഴാഴ്ച. MADHAVI amma -Ashray mv M V Balakrishnan Manorama Former Agent Narath Tel : 9995048965

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.