മാനന്തവാടി: വയനാട്ടിലെ ആദിവാസി ഭൂസമരങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന തലപ്പുഴ ഗോദാവരി കോളനിയിലെ (65) നിര്യാതയായി. നിരവധി തവണ ഭൂസമരങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു മാസത്തിലേറെ ജയിൽവാസം അനുഭവിച്ചു. സി.പി.എം, ആദിവാസി ക്ഷേമ സമിതി, അഖിലേന്ത്യ കിസാൻ സഭ എന്നിവയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളെ തുടർന്ന് നിരവധി ആദിവാസികൾക്ക് ഭൂമിയുടെ അവകാശം ലഭിച്ചു. ഗോദാവരി കോളനിയിൽ ക്കും ഭൂമി ലഭിച്ചിരുന്നു. ഭർത്താവ്: പരേതനായ വെള്ളി. MONWDD1 Leela
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.