മൈക്കിൾ

പുൽപള്ളി: മുള്ളൻകൊല്ലി പടിഞ്ഞാറേടത്ത് (61) നിര്യാതനായി. പുൽപള്ളി സഹകരണ ബാങ്ക് മുൻ ജീവനക്കാരനാണ്. ഭാര്യ: മേഴ്സി. മക്കൾ: മോത്തി, മീര, മിലു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്​ മുള്ളൻകൊല്ലി സെന്‍റ്​ മേരീസ് ഫൊറോന പള്ളിസെമിത്തേരിയിൽ. SATWDD4 mikel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.