റസിയ തോട്ടായി 

നന്മണ്ട ഉപതെരഞ്ഞെടുപ്പ്​: റസിയ തോട്ടായി ഇടതുസ്ഥാനാർഥി

റസിയ തോട്ടായി ഇടതുസ്ഥാനാർഥികോഴിക്കോട്​: ഡിസംബർ ഏഴിന്​ തദ്ദേശസ്വയംഭരണ സ്​ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കോഴിക്കോട്​ ജില്ല പഞ്ചായത്തിലെ നന്മണ്ട ഡിവിഷനിലേക്ക്​ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്​ഥാനാർഥി റസിയ തോട്ടായി മത്സരിക്കുമെന്ന്​ സി.പി.എം ജില്ല കമ്മിറ്റി അറിയിച്ചു.

റസിയ തോട്ടായി സി.പി.എം ​നന്മണ്ട നോർത്ത്​ ലോക്കൽ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ കക്കോടി ഏരിയ സെക്രട്ടറിയുമാണ്​. 

യു.ഡി.എഫ്​ സ്​ഥാനാർഥികളായി

കോ​ഴി​ക്കോ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ന്മ​ണ്ട ഡി​വി​ഷ​നി​ല്‍ കെ. ​ജ​മീ​ല (മു​ന്‍ കാ​ക്കൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്)​യെ​യും കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൂ​മ്പാ​റ വാ​ര്‍ഡി​ല്‍നി​ന്ന് സു​നേ​ഷ് ജോ​സ​ഫി​നെ​യും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ജി​ല്ല കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Nanminda by-election; rasiya thottayi is LDF candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.