ബി​ജു​

പോക്സോ കേസിൽ മധ്യവയസ്കനെ അറസ്​റ്റുചെയ്തു

കു​രു​വ​ട്ടൂ​ർ: ജോ​ലി​ക്കെ​ത്തി​യ വീ​ട്ടി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച​തി​ന് മ​ധ്യ​വ​യ​സ്ക​നെ അ​റ​സ്​​റ്റ്​​ചെ​യ്തു. പ​റ​മ്പി​ൽ ബ​സാ​ർ ചെ​റ​വ​ത്താ​ക്കി​ൽ യു.​കെ. ബി​ജു​വി​നെ​യാ​ണ്​ (46) ചേ​വാ​യൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഒ​രു വ​ർ​ഷം മു​മ്പ് മ​റ്റൊ​രു ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലും പ്ര​തി​യാ​ണ് ബി​ജു. സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. ശ്രീ​ജി​ത്തി‍െൻറ നേ​തൃ​ത്വ​ത്തി​ൽ എം.​കെ. അ​നി​ൽ​കു​മാ​ർ, എ. ​എ​സ്.​ഐ ജെ​യിം​സ്, സീ​നി​യ​ർ സി.​പി.​ഒ രാ​ജീ​വ് കു​മാ​ർ പാ​ല​ത്ത് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.