ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ റിമാൻഡ്​ ചെയ്തു

കുന്ദമംഗലം: ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി. പതിമംഗലം തണ്ണിക്കുണ്ടുക്കൽ മോനുട്ടൻ എന്ന ജസീം (19) ആണ് കുന്ദമംഗലം പൊലീസിൽ കീഴടങ്ങിയത്. അറസ്​റ്റ്​ രേഖപ്പെടുത്തിയ പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

പെൺകുട്ടിയുടെ ബന്ധുക്കൾ കഴിഞ്ഞ മാസം പരാതി നൽകിയിരുന്നെങ്കിലും പ്രതി ഒളിവിലായിരുന്നു. മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിക്കാതിരുന്നതിനെ തുടർന്നാണ് കീഴടങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.