സോഷ്യലിസ്റ്റ് നേതാവ് പൊന്മഞ്ചേരി രാഘവന്‍റെ 5ാമത് ചരമ വാർഷികദിനത്തോടനുബന്ധിച്ച് ജനതാദൾ എസ് നേതാവ് ഇളമന ഹരിദാസിന്‍റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു

സോഷ്യലിസ്റ്റ് നേതാവ് പൊന്മഞ്ചേരി രാഘവന്‍റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

കുന്ദമംഗലം: സോഷ്യലിസ്റ്റ് നേതാവ് പൊന്മഞ്ചേരി രാഘവന്‍റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. 5ാമത് ചരമ വാർഷികദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ വീട്ടുവളപ്പിൽ സംഘടിപ്പിച്ച പരിപാടിക്ക് ജനതാദൾ എസ് നേതാവ് ഇളമന ഹരിദാസ് നേതൃത്വം നൽകി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുൽക്കുന്നുമ്മേൽ, വിനു, രാജൻ, സുജിഷ് തുടങ്ങി സോഷ്യലിസ്റ്റ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Tags:    
News Summary - ponmancheri ragavan 5th death anniversery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.