Posted On
date_range Updated On
date_range പോക്സോ കേസ്; അധ്യാപകൻ റിമാൻഡിൽ
കുന്ദമംഗലം: പോക്സോ കേസിൽ രാംപൊയിൽ സ്വദേശിയായ അധ്യാപകൻ റിമാൻഡിൽ. എൻ.പി. ഖലീൽ ആണ് റിമാൻഡിലായത്. ഒളിവിലായിരുന്ന അധ്യാപകൻ കോടതിയിൽ ഹാജരാവുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് വിദ്യാർഥിനിയുടെ പരാതിയിൽ ഇയാൾക്കെതിരെ കുന്ദമംഗലം പൊലീസ് പോക്സോ കേസെടുത്തത്. റിമാൻഡിലുളള ഇയാളെ കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.