Posted On
date_range Updated On
date_range പരിചയപ്പെട്ടത് ഓൺലൈൻ ഗെയിമിലൂടെ; കാണാതായ യുവാവും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഗോവയിൽ പിടിയിൽ
കുന്ദമംഗലം: ഓൺലൈൻ ഗെയിമിലൂടെ പരിചയപ്പെട്ട് സ്ഥലം വിട്ട യുവാവും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും പൊലീസ് പിടിയിലായി. വാലില്ലാപ്പുഴ സ്വദേശി അറഫാനെയും (22) പെൺകുട്ടിയെയുമാണ് ഗോവയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12നാണ് ഇവർ സ്ഥലം വിട്ടത്. പരാതി കിട്ടിയതു മുതൽ ഇവരെ സൈബർ സെൽ നിരീക്ഷിക്കുകയായിരുന്നു. സൈബർ സെൽ സഹായത്തോടെ കുന്ദമംഗലം പൊലീസാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.