Posted On
date_range Updated On
date_range ഫുട്ബാള്‍ ആരാധകരുടെ അഭ്യാസപ്രകടനം; നിരവധി പേർക്കെതിരെ കേസും പിഴയും
കുന്ദമംഗലം: കാരന്തൂരില്‍ ഫുട്ബാള്‍ ആരാധകരായ വിദ്യാര്‍ഥികൾ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയതിൽ നിരവധി വാഹനങ്ങൾക്ക് കേസും പിഴയും. 20 വാഹനങ്ങൾ ഓടിച്ചവർക്കെതിരെ കൊടുവള്ളി ജോ. ആർ.ടി.ഒ 6000 രൂപ പിഴ ചുമത്തുകയും ലൈസൻസ് റദ്ദാക്കാൻ ശിപാർശ ചെയ്യുകയും ചെയ്തു. എട്ടു വാഹനങ്ങൾക്കെതിരെ കുന്ദമംഗലം പൊലീസും കേസെടുത്തിട്ടുണ്ട്. ബുധനാഴ്ചയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.