വി​നോ​ദ്

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൊ​യി​ലാ​ണ്ടി: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. അ​രി​ക്കു​ളം ചെ​ട​പ്പ​ള്ളി മീ​ത്ത​ൽ വി​നോ​ദാ​ണ് (41) 1.18 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ച ഓ​ട്ടോ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​യി​ലാ​ണ്ടി ബി.​എ​സ്.​എ​ൻ.​എ​ൽ ഓ​ഫി​സി​നു സ​മീ​പ​ത്തു​വെ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. എ​സ്.​ഐ അ​നീ​ഷ്, സീ​നി​യ​ർ സി.​പി.​ഒ ബി​ന്ദു, സി.​പി.​ഒ രാ​ഗേ​ഷ്, ഡ്രൈ​വ​ർ സി.​പി.​ഒ ഗം​ഗേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.