കിണറ്റിലെറിഞ്ഞ സ്കൂട്ടർ നാട്ടുകാർ പുറത്തെടുക്കുന്നു
Posted On
date_range Updated On
date_range കോൺഗ്രസ് നേതാവിൻ്റെ സ്കൂട്ടർ കിണറ്റിലെറിഞ്ഞു
കൊയിലാണ്ടി: കോൺഗ്രസ് നേതാവിന്‍റെ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ സമീപത്തെ പൊതുകിണറ്റിൽ എറിഞ്ഞ നിലയിൽ. ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ മനോജ് കാപ്പാടിൻ്റെ വീട്ടിൽ നിർത്തിയിട്ടതായിരുന്നു വാഹനം.
തിരുവോണ ദിവസം രാത്രിയാണ് സംഭവം. നാട്ടുകാർ വാഹനം പുറത്തെടുത്തു. കിണർ പെട്രോൾ കലർന്ന് മലിനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.