പ്രതി മുഹമ്മദ് ഷാഫിയെ വെങ്ങളത്ത് തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ
Posted On
date_range Updated On
date_range റിക്കവറി വാൻ മോഷണം; പ്രതിയുമായി തെളിവെടുപ്പു നടത്തി
കൊയിലാണ്ടി: വെങ്ങളം ക്രെയിൻ സർവിസിെൻറ റിക്കവറി വാൻ മോഷ്ടിച്ച കേസിലെ പ്രതിയുമായി പൊലീസ് വെങ്ങളത്ത് തെളിവെടുപ്പു നടത്തി. വയനാട് കോട്ടത്തറ അടുവാട്ട് മുഹമ്മദ് ഷാഫി (26)യാണ് പ്രതി. റിക്കവറി വാൻ കർണാടക ഗുണ്ടൽപേട്ട പൊലീസ് പിടികൂടുകയായിരുന്നു.
ഇത് കൊയിലാണ്ടി പൊലീസിന് കൈമാറി. എസ്.ഐ എം.എൽ അനൂപിെൻറ നേതൃത്വത്തിൽ എ.എസ്.ഐ കെ.കെ. രവീന്ദ്രൻ, സി.പി.ഒമാരായ രാജേഷ്, പി. സനൽ, ജിനേഷ്, ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.