Posted On
date_range Updated On
date_range കൊയിലാണ്ടിയിൽ അപകടം വരുത്തി രക്ഷപ്പെട്ട ടാങ്കർ ലോറി തമിഴ്നാട്ടിൽ നിന്ന് പിടികൂടി
കൊയിലാണ്ടി: ദേശീയ പാതയിൽ അപകടം വരുത്തിയ ശേഷം നിർത്താതെ പോയ ടാങ്കർ ലോറി തമിഴ്നാട്ടിലെ നാമക്കലിൽ നിന്നു പൊലീസ് പിടികൂടി.
ജൂലൈ 26 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിന്ന് കൊയിലാണ്ടി വലിയമങ്ങാട് വീട്ടിലേക്കു വരികയായിരുന്ന പിതാവും മകളും സഞ്ചരിച്ച ബൈക്കിനെയാണ് ടാങ്കറിടിച്ചത്. ഭാരത് ഗ്യാസ് ഏജൻസിയുടെതാണ് അപകടം വരുത്തിയ ടാങ്കർ ലോറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.