Posted On
date_range Updated On
date_range കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു
കൊയിലാണ്ടി: കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ (കെ.എഫ്.ഡി.എ) കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി കൊല്ലം ഗവ. മാപ്പിള എൽ.പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
പഠനോപകരണങ്ങൾ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കേപ്പാട്ട് പ്രധാനാധ്യാപിക ബി. സിന്ധുവിന് കൈമാറി. അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ.കെ. പ്രകാശൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ഡി. പ്രസാദ്, സംസ്ഥാന ജോ. സെക്രട്ടറി പി. ജിതേഷ്, ബിന്ദു, കെ.പി. ഷർഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.