കാനത്തിൽ ജമീല കാപ്പാട് കനിവ് സ്നേഹതീരത്തിലെ അന്തേവാസികളെ സന്ദർശിച്ചപ്പോൾ

കൊയിലാണ്ടിയിൽ കാനത്തിൽ ജമീല പ്രചാരണം തുടങ്ങി

കൊ​യി​ലാ​ണ്ടി: ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കാ​ന​ത്തി​ൽ ജ​മീ​ല തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി. യു.​ഡി.​എ​ഫ്, എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. കാ​ന​ത്തി​ൽ ജ​മീ​ല വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. ചു​മ​രെ​ഴു​ത്തു​ക​ളും തു​ട​ങ്ങി.

കാ​പ്പാ​ട് ക​നി​വ് സ്നേ​ഹ​തീ​രം അ​ന്തേ​വാ​സി​ക​ളെ കാ​ന​ത്തി​ൽ ജ​മീ​ല സ​ന്ദ​ർ​ശി​ച്ചു. പ​ന്ത​ലാ​യ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ബാ​ബു​രാ​ജ്, ചേ​മ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സ​തി കി​ഴ​ക്ക​യി​ൽ, ടി.​വി. ച​ന്ദ്ര​ഹാ​സ​ൻ, സ​തീ​ഷ് ച​ന്ദ്ര​ൻ, സ​ലാം കാ​ക്ക​ച്ചി​ക​ണ്ടി, പി.​ബ​ഷീ​ർ എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

ഇ​ട​തു​മു​ന്ന​ണി മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച നാ​ലി​ന് കൊ​യി​ലാ​ണ്ടി സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

Tags:    
News Summary - kanathil jameela started campaigning at koyilandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.