കൊയിലാണ്ടിയിൽ 4.75 ലക്ഷവുമായി ചീട്ടുകളി സംഘം പിടിയിൽ

കൊയിലാണ്ടി: നഗരത്തിൽ വൻ ചീട്ടുകളി സംഘം പിടിയിൽ. പാർക്ക് റസിഡൻസ് ഹോട്ടലിൽ നിന്നാണ് 4.75 ലക്ഷവുമായി 11 പേരെ സി.ഐ എൻ. സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എസ്.ഐ അനൂപ്, ഗ്രേഡ് എസ്.ഐമാരായ ബാബുരാജ്, ടി.സി. ബാബു, പ്രദീപൻ, എസ്.സി.പി.ഒ ഒ.കെ. സുരേഷ്, സി.പി.ഒ മണികണ്ഠൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു

Tags:    
News Summary - 4.75 lakh card play team nabbed in Koyilandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.