Posted On
date_range Updated On
date_range 11 കെ.വി ലൈൻ പൊട്ടിവീണു; കൊയിലാണ്ടി മേഖല മണിക്കൂറുകളോളം ഇരുട്ടിലായി
കൊയിലാണ്ടി: 11 കെ.വി ഹൈടെൻഷൻ വൈദ്യുതി ലൈൻ പൊട്ടിവീണതിനെ തുടർന്ന് മേഖല പൂർണ ഇരുട്ടിൽ. രാത്രി 7.45 ഓടെയാണ് കണയങ്കോട് പുഴയിലാണ് കുറുകെയുള്ള ഫീഡർ ലൈൻ പൊട്ടിവീണത്.
രാത്രി 11.25 ഓടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.