മണ്ഡലത്തിൽ നിരവധി പദ്ധതി പ്രവർത്തനങ്ങളാണ് കിഫ് ബി വഴി നടക്കുക. ജനങ്ങളേയും നാടിനേയും കണ്ടറിഞ്ഞ് നിശ്ചയദാർഢ്യത്തോടെ ഓരോ പദ്ധതികളും നടപ്പാക്കുംമ്പോൾ സർവ്വ മേഖലകളിലും വികസന മുന്നേറ്റമാണുണ്ടാവുകയെന്ന് കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖ് പറഞ്ഞു.
മണ്ഡലത്തിൽ നിരവധി പദ്ധതി പ്രവർത്തനങ്ങളാണ് കിഫ് ബി വഴി നടക്കുക. ജനങ്ങളേയും നാടിനേയും കണ്ടറിഞ്ഞ് നിശ്ചയദാർഢ്യത്തോടെ ഓരോ പദ്ധതികളും നടപ്പാക്കുംമ്പോൾ സർവ്വ മേഖലകളിലും വികസന മുന്നേറ്റമാണുണ്ടാവുക.
കൊടുവള്ളിയിൽ വിവിധ പദ്ധതികൾക്ക് കിഫ്ബി 282.26 കോടി രൂപയാണ് അനുവദിച്ചത്.ജില്ലയിലെ പ്രധാന സമാന്തര റോഡുകളിലൊന്നായ താമരശ്ശേരി-വരട്യാക്ക് റോഡിന് 36 കോടി രൂപയാണ് അനുവദിച്ചത്. തുരങ്കംറോഡ് ഉൾപ്പെടുന കൊടുവള്ളി സിറാജ് മേൽപ്പാലം പ്രവൃത്തികൾക്ക് 54.2 കോടി രൂപയാണ് അനുവദിച്ചത്. കട്ടിപ്പാറകല്ലുള്ള തോട് മലയോര ഹൈവേക്ക് 48 .75 കോടി, പരപ്പൻ പൊയിൽ എളേറ്റിൽ കാരക്കുന്നത്ത് റോഡിന് 45.27 കോടി താമരശ്ശേരി ചുങ്കം റിംങ് റോഡ്-20 കോടി, കൊടുവള്ളി-എൻ.ഐ.ടി-മാവൂർ റോഡിന് 52.2 കോട്ടായും, കൊടുവള്ളി ഗവ.ആർട്സ് സയൻസ് കോളേജിന് കെട്ടിടം പണിയാൻ 14 കോടി അനുവദിച്ചു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.