Posted On
date_range Updated On
date_range വിറക്പുരയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി
കൂരാച്ചുണ്ട് : കല്ലാനോട് 27-ാം മൈലിൽ ആലക്കൽ ഗോപിയുടെ വീടിനോട് ചേർന്ന വിറക്പുരയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി.
കക്കയം വനമേഖലയോട് ചേർന്ന് കിടക്കുന്ന കിളികുടക്കി മലയടിവാരം രാജവെമ്പാലയുടെ കേന്ദ്രമാണ് അവിടെ നിന്ന് എത്തിയതാണെെന്നാണ് സംശയിക്കുന്നനത്. പെരുവണ്ണാമൂഴിൽ നിന്ന് ഫോറസ്റ്റ് വാച്ചർ സുരേന്ദ്രൻ കരിങ്ങാട് എത്തി പാമ്പിനെ പിടിച്ച് പെരുവണ്ണാാമൂഴി വന്യജീവി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.