Posted On
date_range Updated On
date_range ഐ.എൻ.എൽ ഓഫിസിെൻറ പൂട്ട് പൊളിച്ചെന്ന്; പരാതിയുമായി കാസിം ഇരിക്കൂർ
കോഴിക്കോട്: കോഴിക്കോട് പാളയത്തുള്ള ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ഓഫിസിെൻറ പൂട്ട് പൊളിച്ചതായി വീണ്ടും പൊലീസിൽ പരാതി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറാണ് കസബ പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.40ന് ഓഫിസ് തുറക്കാൻ ചെന്നപ്പോഴാണ് പൂട്ട് പൊളിച്ചതായി കണ്ടതെന്നും ഷെൽഫിൽ സൂക്ഷിച്ച രേഖകൾ കാണാതായതായും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.