Posted On
date_range Updated On
date_range വ്യാജ െഎഡി കാർഡുമായി യാത്ര; പൊലീസ് കേസെടുത്തു
വെള്ളിമാട്കുന്ന്: കോവിഡ് പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ മറ്റൊരാളുടെ ഐഡൻറിറ്റി കാർഡുപയോഗിച്ച് ബൈക്കിൽ യാത്ര ചെയ്ത യുവാവിനെ പൊലീസ് പിടികൂടി കേസെടുത്തു. നഗരത്തിലെ സ്വകാര്യ ആശുപത്രി ജീവനക്കാരെൻറ ഐ.ഡി കാർഡ് ഉപയോഗിച്ച് യാത്രചെയ്ത യുവാവിനെതിരെയാണ് ചേവായൂർ എസ്.ഐ അജീഷ്കുമാർ കേസെടുത്തത്.
മലാപ്പറമ്പിൽ പരിശോധനക്കിടെയാണ് യുവാവിനെ പിടികൂടിയത്. ശരിയാംവണ്ണം മാസ്ക് ധരിക്കാത്തതിനും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.