കുഞ്ഞാദ് കോയ, നൗഫൽ
Posted On
date_range Updated On
date_range നിരോധിത പുകയില ഉൽപന്നങ്ങളുമായി പിതാവും മകനും അറസ്റ്റിൽ
കോഴിക്കോട്: നിരോധിത പുകയില ഉൽപന്നങ്ങളുമായി പിതാവും മകനും അറസ്റ്റിൽ. മാങ്കാവ് കൂളിത്തറ കുഞ്ഞാദ് കോയ (62), മകൻ നൗഫൽ (35) എന്നിവരാണ് പിടിയിലായത്.
കുഞ്ഞാദ് കോയയുടെ സ്റ്റേഷനറി കടയിൽ നിന്നും ഹോട്ടലിൽ നിന്നുമാണ് കസബ പൊലീസ് ഒരു ലക്ഷത്തോളം രൂപയുടെ ആയിരത്തോളം പാക്കറ്റ് ഹാൻസ് എസ്.ഐ എസ് അഭിലാഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കെ.ടി. നിറാസ്, യു.പി. ഉമേഷ്, പി.കെ. രജീഷ്, എം.കെ. സാഹിറ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.