clkc 100 പൂന്തോട്ട നിർമാണം

കോഴിക്കോട്: കോർപറേഷന്റെ ശുചിത്വ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി പൊക്കുന്ന് 32ാം വാർഡ് 'ശുചിത്വ സുന്ദര വാർഡ്' ആക്കുന്നതിന്റെ മുന്നോടിയായി വഴിയരികിൽ പൂന്തോട്ട നിർമാണം തുടങ്ങി. കച്ചേരിക്കുന്ന് സംഗമം അയൽക്കൂട്ടത്തിൽ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് നിർവഹിച്ചു. കൗൺസിലർ ഈസ അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ. രാഗേഷ്, ഡി.പി. സുധീർ, രാജേഷ്, സന്ധ്യ, നൗഷിറ എന്നിവർ സംസാരിച്ചു. കുടുബശ്രീ എ.ഡി.എസ് ചെയർപേഴ്സൻ ഷിംന സ്വാഗതവും റീന നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.