കോഴിയിറച്ചി വില 150

കോ​ഴി​ക്കോ​ട്​: കോ​ഴി​യി​റ​ച്ചി​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​റും റേ​ഷ​നി​ങ്​ ഇ​ന്‍സ്പെ​ക്ട​ര്‍മാ​രും വ​ട​ക​ര താ​ലൂ​ക്കി​‍െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

ബ്രോ​യി​ല​ര്‍ കോ​ഴി​യി​റ​ച്ചി​ക്ക് കി​ലോ​ഗ്രാ​മി​ന് 140 മു​ത​ല്‍ 170 രൂ​പ വ​രെ ഈ​ടാ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ര​മാ​വ​ധി വി​ൽ​പ​ന വി​ല കി​ലോ​ഗ്രാ​മി​ന് 150 രൂ​പ​യാ​യി നി​ശ്ച​യി​ച്ച​താ​യി വ​ട​ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - chicken price rupees 150

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.