Posted On
date_range Updated On
date_range വടകരയില്‍ പൊലീസുകാരന്‍െറ വീടിനുനേരെ ബോംബേറ്
വടകര: പൊലീസുകാരന്‍െറ വീടിനുനേരെ ബോംബേറ്. ഞായറാഴ്ച പുലര്‍ച്ചെയാണ് തോടന്നൂര്‍ കന്നിനട വലിയ വളപ്പില്‍ പ്രദീപ് കുമാറിന്‍്റെ വീടിനു നേരെ രണ്ട് തവണ പെട്രോള്‍ ബോംബ് എറിഞ്ഞത്. കിണറിനു കേടുപാടുണ്ടാവുകയും കാറിന്‍്റെ ഡോര്‍ തകരുകയും ചെയ്തു.
ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ചുണ്ടാക്കിയ ബോംബാണ് പ്രദീപിന്്റെ വീടിനു നേരെ എറിഞ്ഞത്. ഒന്നു വീടിന്‍്റെ കിണറ്റിലും മറ്റൊന്ന് വീട്ടിലേക്കുള്ള വഴിയിലും വീണു പൊട്ടി. രണ്ടു ബൈക്കില്‍ വന്നവരാണ് ബോംബ് എറിഞ്ഞതെന്ന് സമീപവാസികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.