കാണാതായ മകനെ തേടി മാതാവ്

താ​മ​ര​ശ്ശേ​രി: കാ​ണാ​താ​യ മ​ക​ന്‍ തി​രി​ച്ചു​വ​രു​ന്ന​തും കാ​ത്ത് വൃ​ദ്ധ മാ​താ​വ്. കൈ​ത​പ്പൊ​യി​ല്‍ വ​ള്ളി​യാ​ട് ക​ല്ലി​ടു​ക്കി​ല്‍ പ​രേ​ത​നാ​യ മൊ​യ്തീ​ന്‍ കോ​യ​യു​ടെ ഭാ​ര്യ ആ​മി​ന​യാ​ണ് 33കാ​ര​നാ​യ മ​ക​നെ​യും കാ​ത്തി​രി​ക്കു​ന്ന​ത്. പി​താ​വി​െൻറ മ​ര​ണ​ശേ​ഷം ചെ​റി​യ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന നൗ​ഫ​ലി​ന് മ​രു​ന്ന് ക​ഴി​ച്ചാ​ല്‍ ഒ​രു പ്ര​ശ്ന​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് നൗ​ഫ​ലി​നെ കാ​ണാ​താ​യ​ത്. ആ​റു മാ​സ​മാ​യെ​ങ്കി​ലും ഒ​രു വി​വ​ര​വു​മി​ല്ല. മ​ക​നെ കാ​ണാ​താ​യ​തോ​ടെ ആ​മി​ന വീ​ട്ടി​ല്‍ ത​നി​ച്ചാ​യി. താ​മ​ര​ശ്ശേ​രി പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. നൗ​ഫ​ലി​നെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ 0495 2222240 എ​ന്ന ന​മ്പ​റി​ല്‍ താ​മ​ര​ശ്ശേ​രി പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.

Tags:    
News Summary - Amina Want to her son Naufal -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.