5000 ബെഡ്ഷീറ്റുകൾ നൽകി കൊയിലാണ്ടി ജി.എം.വി.എച്ച്​.എസ്​.എസ്​

കൊയിലാണ്ടി: കോഴിക്കോട് ജില്ല കോവിഡ് സൻെററിലേക്ക് ജില്ല എൻ.എസ്.എസി​ൻെറ നേതൃത്വത്തിൽ നടക്കുന്ന ബെഡ്ഷീറ്റ് ശേഖരണത്തിൽ 5000 ബെഡ്ഷീറ്റുകൾ നൽകി ഗവ. മാപ്പിള വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ. സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ ശേഖരിച്ച തുക പ്രോഗ്രാം ഓഫിസർ രഞ്ജില, പി.എ.സി മെംബർ അനിൽകുമാറിന്​ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.