കോഴിക്കോട്: ജില്ലയില്‍ 425 കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടി.സമ്പര്‍ക്കം വഴി 413 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 12 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4837 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 602 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 3626 ആളുകളാണ് കോവിഡ് ബാധിതരായുള്ളത്. 5547 ആളുകളാണ് ക്വാറന്റീനിലുള്ളത്. 5962 മരണങ്ങളാണ് കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.