കോഴിക്കോട്: ജില്ലയില്‍ 842 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 819 പേര്‍ക്കാണ് രോഗബാധ. 8994 പേരെ പരിശോധനക്ക് വിധേയരാക്കി. ഉറവിടം വ്യക്തമല്ലാത്തവർ: കോഴിക്കോട് കോര്‍പറേഷന്‍ -9 (പന്നിയങ്കര, മാങ്കാവ്, കൊളത്തറ), അരിക്കുളം -1, അത്തോളി -1, കോടഞ്ചേരി -1, കൊടിയത്തൂര്‍ -1, കൂടരഞ്ഞി -1, മരുതോങ്കര -1, നാദാപുരം -1, ഓമശ്ശേരി -1, രാമനാട്ടുകര -1, തലക്കുളത്തൂര്‍ -1, വാണിമേല്‍ -1. സമ്പര്‍ക്കം വഴി: കോഴിക്കോട് കോര്‍പറേഷന്‍ -306 (കുതിരവട്ടം, പൊക്കുന്ന്, പാവങ്ങാട്, അരക്കിണര്‍, കല്ലായി, കാരപ്പറമ്പ്, തൊണ്ടയാട്, പുതിയങ്ങാടി, ചേവായൂര്‍, ചേവരമ്പലം, വെസ്റ്റ്ഹില്‍, എലത്തൂര്‍, പുതിയാപ്പ, നടുവട്ടം, കാപ്പാട്, എരഞ്ഞിക്കല്‍, മീഞ്ചന്ത, എടക്കാട്, മാനാഞ്ചിറ, വട്ടക്കിണര്‍, കൊളത്തറ, നല്ലളം, മായനാട്, മലാപ്പറമ്പ്, ആഴ്ചവട്ടം, കണ്ണഞ്ചേരി, മുഖദാര്‍, മൂഴിക്കല്‍, മേരിക്കുന്ന്, നെല്ലിക്കോട്, ഫ്രാന്‍സിസ് റോഡ്, വലിയങ്ങാടി, പയ്യാനക്കല്‍, കോയാ റോഡ്, അത്താണിക്കല്‍, േബപ്പൂര്‍, എരഞ്ഞിപ്പാലം, ഡിവിഷന്‍ 4, 15, 25, 26, 28, 32, 35, 38, 43, 46, 55,56, 58, 60, 66, 68, 71, 74, 76, 79,), രാമനാട്ടുകര -14, പെരുമണ്ണ -8, പെരുവയല്‍ -27, കക്കോടി -9, ഫറോക്ക് -23, ഒളവണ്ണ -79, കുറ്റ്യാടി -8, മരുതോങ്കര -14, തിരുവമ്പാടി -7, വടകര -29, ചേമഞ്ചേരി -16, കാവിലൂംപാറ -19, ചക്കിട്ടപ്പാറ -5, ചേളന്നൂര്‍ -6, ചെറുവണ്ണൂര്‍-ആവള -6, ചെങ്ങോട്ടുകാവ് -6, കാക്കൂര്‍ -6, കാരശ്ശേരി -6, കോടഞ്ചേരി -7, കൂടരഞ്ഞി -7, കൊയിലാണ്ടി -20, മണിയൂര്‍ -5, മൂടാടി -11, ഓമശ്ശേരി -25, പയ്യോളി -24, പുതുപ്പാടി -7, ഉള്ള്യേരി -13. ആരോഗ്യപ്രവര്‍ത്തകര്‍: കോഴിക്കോട് കോർപറേഷന്‍ -1, ഒളവണ്ണ -1, വടകര -1, നരിക്കുനി -1, കൊടുവള്ളി -1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.