കക്കോടി: 'ലിറ്റിൽ കൈറ്റ്സ്' ക്ലബുകളിൽ അംഗത്വത്തിന് ജൂൺ 21 വരെ അപേക്ഷിക്കാം. സർക്കാർ -എയ്ഡഡ് ഹൈസ്കൂളിലെ എട്ടാം ക്ലാസുകാർക്ക് അപേക്ഷിക്കാം. അഭിരുചി പരീക്ഷ ജൂലൈ രണ്ടിന് നടക്കും. സ്കൂളിൽനിന്ന് ലഭിക്കുന്ന അപേക്ഷാ ഫോറത്തിൽ പ്രധാനാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. സോഫ്റ്റ് വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിങ് 5,6,7 ക്ലാസുകളിലെ ഐ.ടി പാഠപുസ്തകം, ഐ.ടി. മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.