നീലഗിരിയിൽ വ്യഴാഴ്ച 179 പേർ കോവിഡ് ബാധിതർ

ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ ശനിയാഴ്ച വരെ 179 പേർക്ക് കോവിഡ് ബാധിച്ചതായി കലക്ടർ ജെ. ഇന്നസൻെറ് ദിവ്യ അറിയിച്ചു. 69 പേർ രോഗമുക്തിനേടി. ഗൂഡല്ലൂരിലെ ഒരാൾ മരണപ്പെട്ടതോടെ ചികിത്സയിലുള്ളവർ 109 പേരാണന്നും കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT