ജില്ലയില്‍ 174 പേര്‍ക്കുകൂടി കോവിഡ്, സമ്പര്‍ക്കം വഴി 140 പേര്‍ക്ക്

കോഴിക്കോട്​: ജില്ലയില്‍ 174 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ ആറാൾക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റിവ് ആയത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 140 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 54 പേര്‍ക്കും കൊടുവള്ളിയില്‍ 17 പേര്‍ക്കും വില്യാപ്പള്ളിയില്‍ 13 പേര്‍ക്കും വടകരയില്‍ 19 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ, ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1821 ആയി. 106 പേര്‍ രോഗമുക്തി നേടി. വിദേശത്തുനിന്ന് എത്തിയവര്‍ നൊച്ചാട് - 1 കൊടുവള്ളി - 3 മടവൂര്‍ - 1 മണിയൂര്‍ - 1 ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ കോഴിക്കോട് കോര്‍പറേഷന്‍ - 5 (രണ്ട്​ അന്തർ സംസ്​ഥാന തൊഴിലാളികള്‍) കായണ്ണ - 1 മണിയൂര്‍ - 1 പുതുപ്പാടി - 1 തലക്കുളത്തൂര്‍ - 1 ഉണ്ണിക്കുളം - 1 ഫറോക്ക് - 1 നൊച്ചാട് - 1 ഉറവിടം വ്യക്തമല്ലാത്തവര്‍ - 16 കോഴിക്കോട് കോര്‍പറേഷന്‍ - 2 (ബേപ്പൂര്‍, ഡിവിഷന്‍ 61) കൊടുവള്ളി - 3 നടുവണ്ണൂര്‍ - 3 വടകര - 2 കക്കോടി - 1 കുരുവട്ടൂര്‍ - 1 നരിക്കുനി - 1 പുതുപ്പാടി - 1 ഉണ്ണിക്കുളം - 1 ചേളന്നൂര്‍ - 1 സമ്പര്‍ക്കം വഴി കോഴിക്കോട് കോര്‍പറേഷന്‍ - 52 (ബേപ്പൂര്‍, ചെറുവണ്ണൂര്‍, പുതിയങ്ങാടി, നടക്കാവ്, കാരപ്പറമ്പ്, പുതിയപാലം, എടക്കാട്, കല്ലായി, ഫ്രാന്‍സിസ് റോഡ്, മുഖദാര്‍, മാങ്കാവ്, കുറ്റിയില്‍ത്താഴം, ആഴ്ചവട്ടം, കൊളത്തറ, നല്ലളം, നടുവട്ടം, മാത്തോട്ടം, ഡിവിഷന്‍ 13, 59, 72, 74) വില്യാപ്പള്ളി - 13 കൊടുവള്ളി - 14 (ആരോഗ്യപ്രവര്‍ത്തക-1) വടകര - 17 തിരുവളളൂര്‍ - 9 ഉണ്ണികുളം - 4 മുക്കം - 4 (ആരോഗ്യപ്രവര്‍ത്തകര്‍ -2) കടലുണ്ടി - 3 നൊച്ചാട് - 2 തലക്കുളത്തൂര്‍ - 3 താമരശ്ശേരി - 2 പുതുപ്പാടി - 2 മണിയൂര്‍ - 3 മടവൂര്‍ - 2 ഏറാമല - 2 ചാത്തമംഗലം - 1 ( ആരോഗ്യപ്രവര്‍ത്തക) ചേമഞ്ചേരി - 1 അരിക്കുളം - 1 ഫറോക്ക് - 1 പനങ്ങാട് - 1 ഒഞ്ചിയം - 1 പുറമേരി - 1 പയ്യോളി - 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.