വൈദ്യുതി മുടക്കം 16.06.2022 (വ്യാഴം)

കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം 7 .00 - 2 .00 കൂട്ടാലിട സെക്ഷൻ: എം.എം. പാറ, കാപ്പുമ്മൽ, മരപറ്റ, നരയംകുളം 7 .00 - 3.30 തൊട്ടിൽപാലം സെക്ഷൻ: ചൂരപ്പൊയ്ക, കുണ്ടുതോട് ചർച്ച്, ഏലക്കണ്ടി, നീത്തിക്കൊട്ട, യു.എൽ.സി.സി.ആർ ക്രഷർ 7.15 .00 - 2.30 കാക്കൂർ സെക്ഷൻ: എൻ.എൽ.പി ഏരിയ, കുണ്ടുകുളം, വെള്ളച്ചാൽ, കുട്ടമ്പൂർ, ആലയാട് ചകിരി ഏരിയ 8 .00 - 5 .00 ഉണ്ണികുളം സെക്ഷൻ: എസ്റ്റേറ്റ് മുക്ക്, കരിങ്കാളിമ്മൽ, കരിന്തോറ, മുപ്പറ്റ, പൂനൂർ 19 താമരശ്ശേരി സെക്ഷൻ: ചാലക്കര, തച്ചംപൊയിൽ, നെരവംപാറ നടുവണ്ണൂർ സെക്ഷൻ: പുതുശ്ശേരിത്താഴ, കരുവണ്ണൂർ, അമ്മോക്കും ചാൽ, ആഞ്ഞോളിമുക്ക്, നടുവണ്ണൂർ എസ്.ബി.ഐ പരിസരം, നടുവണ്ണൂർ ടൗൺ, നടുവണ്ണൂർ ബസ് സ്റ്റാൻഡ് പരിസരം, ഉപ്പൂത്തി മുക്ക്, വാകയാട് ഹൈസ്കൂൾ പരിസരം, പതിനൊന്ന് കണ്ടി മുക്കം സെക്ഷൻ: അഗസ്ത്യമുഴി, കാപ്പുമല 8 .00 - 6 .00 പൊറ്റമ്മൽ സെക്ഷൻ: പനക്കൽ കാവ്, തൂവച്ചേരി, കൈതപ്പാടം, കാച്ചിലോട്ട് 9 .00 - 2 .00 കോവൂർ സെക്ഷൻ: ഗോശാലിക്കുന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.